ഗ്രാമീണരുടെ കൂട്ടപ്രാർഥന-കൊറോണ ക്ഷേത്രം അര്‍ധരാത്രി പൊളിച്ചുനീക്കി | Oneindia Malayalam
2021-06-13 287 Dailymotion
ഉത്തര്‍ പ്രദേശില്‍ കൊറോണയുടെ പേരില്‍ നിര്‍മിച്ച ക്ഷേത്രം പൊളിച്ചുനീക്കി. പ്രതാപ്ഗഡിലെ ജുഹി ഷുകുള്‍പൂര്‍ ഗ്രാമത്തിലാണ് കൊറോണ മാത ക്ഷേത്രം നാട്ടുകാര്‍ നിര്‍മിച്ചത്.